ഞാൻ കഴിഞ്ഞ ദിവസം gynecomastia യുടെ

ഞാൻ കഴിഞ്ഞ ദിവസം gynecomastia യുടെ surgery calicut chest hospital ൽ വെച്ച് ചെയ്യുകയുണ്ടായി… പ്രത്യേകം എടുത്ത് പറയേണ്ടത് അവരുടെ service & caring ആണ്… Doctors ആയാലും nurses ആയാലും നല്ല രീതിയിൽ തന്നെ പരിചരിച്ചു…
Joseph cheriyan sir നല്ല രീതിക്ക് ആത്മവിശ്വാസവും നൽകി…. സ്വന്തം വീട്ടിൽ ഉള്ള ആളുകളോട് പെരുമാറുന്ന പോലെ എനിക്ക് തോന്നി…. രാവിലെ ഉണ്ടായിരുന്ന 2 nurses അതേപോലെ രാത്രി ഉണ്ടായിരുന്ന ഒരു nurse…. ഇവരുടെ ആരുടെയും name എനിക്ക് അറിയില്ല…. ഇവരൊക്കെ നല്ല രീതിയിൽ തന്നെ എന്നെ പരിചരിച്ചു…
So iam happy with their care and support😌

Arjun

Add Your Comment